ADVERTISEMENT

ദോഹ ∙ കൊല്ലം ജില്ല രൂപീകൃതമായി 75 വർഷങ്ങൾ പിന്നിട്ടതിനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ  കൊല്ലം ജില്ലകമ്മിറ്റി  ടേബിൾ ടോക്ക് സംഘടിപ്പിച്ചു.   പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ സംസാരിച്ചു. പ്രവാസ ലോകത്തെ വിവിധ മേഖലകളിൽ നിന്നുള്ള കൊല്ലം നിവാസികൾ പരിപാടിയിൽ പങ്കെടുത്തു.

ജില്ലയുടെ പ്രതീക്ഷകളും പ്രതിസന്ധികളും അംഗങ്ങൾ  ചർച്ചയിൽ മുന്നോട്ടുവച്ചു. മറ്റു ജില്ലകൾ വ്യത്യസ്ത മേഖലകളിൽ മുന്നേറുമ്പോൾ പരമ്പരാഗത വ്യവസായങ്ങളിലും അടിസ്ഥാന വികസനത്തിലും ജില്ല നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്തു.   ജില്ലാ പ്രസിഡന്റ്  മുഹമ്മദ് നജീം സ്വാഗതം പറഞ്ഞു. നിജാം,  ലിജിൻ രാജൻ ,രാജേഷ്, അസ്‌ലം,ആഷിന,സുരേഷ്, ഫക്കറുദ്ദീൻ, അബ്ദുൽ റഷീദ്, സബീർ, നിസാർ നിയാസ്, മൻസൂർ എം.എച്ച്  തുടങ്ങിയവർ സംസാരിച്ചു.  ഷിബു ഹംസ ചര്‍ച്ച നിയന്ത്രിച്ചു.

English Summary:

Organized Pravasi Welfare Table Talk

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com