കോറെപ്പിസ്കോപ്പയ്ക്ക് യാത്രയയപ്പ്
Mail This Article
×
ഷാർജ ∙ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫിലിപ് എം.സാമുവേൽ കോറെപ്പിസ്കോപ്പയ്ക്ക് ഇടവക യാത്രയയപ്പു നൽകി. പുതിയ വികാരി ഫാ. ഡോ.ഷാജി ജോർജിനു സ്വീകരണം നൽകി. സഹവികാരി ഫാ.ജിജോ രാജൻ പുതുപ്പള്ളി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ഷാർജ മാർത്തോമ്മാ ഇടവക വികാരി റവ. രഞ്ജിത്ത് ഉമ്മൻ ജോൺ, ഷാർജ സിഎസ്ഐ ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പ്, ഇടവക ട്രസ്റ്റി തോമസ് തരകൻ, സെക്രട്ടറി ബിനു മാത്യു, ജോയിന്റ് സെക്രട്ടറി ജയിംസ് ഡാനിയേൽ, ഡൽഹി ഭദ്രാസന കൗൺസിൽ അംഗം മാത്യു വർഗീസ്, യുവജനപ്രസ്ഥാനം മേഖല കോഓർഡിനേറ്റർ പ്രസാദ് ഫിലിപ്പ് വർഗീസ്, സൈമൺ ഫിലിപ്പ്, ജോൺ ഫിലിപ്പ്, വത്സമ്മ ഫിലിപ്പ്, റിഷ്‌ലി മാത്യു പ്രസംഗിച്ചു.
English Summary:
Farewell to Cor-Episcopa
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.