വയനാട്ടിൽ ബന്ധുക്കളെ കാണ്മാനില്ലെന്ന് കെഡിഎൻഎ ഏരിയ മെമ്പർ; ആശങ്ക

Mail This Article
×
കുവൈത്ത് സിറ്റി ∙ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) അബ്ബാസിയ ഏരിയ മെമ്പർ മറിയക്കുട്ടി സികെയുടെ രണ്ട് ബന്ധുക്കളെ ചൂരൽ മലയിൽ നിന്ന് ഉരുൾ പൊട്ടിയതിനു ശേഷം കാണ്മാനില്ല. അബ്ദുറഹ്മാൻ എം, ഭാര്യ സൈനബ സി.ടി എന്നിവരെ ക്കുറിച്ചാണ് ഇതുവരെയും വിവരം ലഭിക്കാത്തത്.
മുണ്ടശ്ശേരി, സ്കൂൾ റോഡ് ചൂരൽമലയാണ് ഇവരുടെ വീട് ഉണ്ടായിരുന്നത്. അബ്ദുറഹ്മാന്റെ മകൻ ജൈസൽ ബംഗളൂരുവിൽ നിന്നെത്തി രക്ഷാപ്രവർത്തകരോടൊപ്പം തിരച്ചിൽ നടത്തുന്നുണ്ട്. ജൈസൽ: +91 9447431570
English Summary:
Kuwaiti Expatriate Worried about Relative Missing in Wayanad Landslide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.