ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ബീച്ചിൽ വീണ്ടും മുങ്ങിമരണം. സുഡാൻ സ്വദേശിയായ  പ്രവാസി മരിച്ചതായും മറ്റൊരാളെ രക്ഷപ്പെടുത്തിയതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം  സീബ് വിലായത്തിലെ  അൽ സഫിനാത്ത് പ്രദേശത്ത് കുളിക്കാനിറങ്ങിയ നാല് പേർ ഒഴുക്കിൽ പെടുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. നാല് പേരെയാണ് രക്ഷപ്പെടുത്തിയത്. മരിച്ചയാളും രക്ഷപ്പെട്ടവരും ഒമാനി പൗരൻമാരാണ്. 

കടലിൽ  നീന്താൻ ഇറങ്ങുന്നവർ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും കുട്ടികളുടെയും മറ്റും സുരക്ഷ ഉറപ്പുവരുത്തണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. 

English Summary:

Drowning Incident: Expat Found Dead in Seeb

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com