ADVERTISEMENT

ദുബായ് ∙ ഹെല്ലോ ഫോക്സ് കൂട്ടായ്മ ഖിസൈസ് സുലേഖ ആശുപത്രിയിൽ ഇൗ മാസം 18ന് സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. സ്വാഗതസംഘം ചെയർമാനായി ഷറഫുദ്ദീനെയും  ജനറൽ കൺവീനറായി സുബിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ:മുഹാദ്, വൈ.എം.കെ. യാസിർ, റഹീസ്(വൈസ് ചെയർ), അർഷാദ്, അശോകൻ അല്‍ െഎൻ, ഷമീർ(ജോയിൻ കൺ),  ഷാജഹാൻ(രക്ഷാധികാരി), അബ്ദുല്ല, അശോകൻ(ഉപദേശക സമിതി അംഗങ്ങൾ), റഫീഖ്(വൊളന്റിയർ ക്യാപ്റ്റൻ), നസീർ(അസിസ്റ്റൻറ് ക്യാപ്റ്റൻ), അർഷാദ് (ട്രാൻസ്പോർട്ട് ഇൻ ചാർജ്), റഫീഖ്, ഫസലു, ഷാജഹാൻ(പബ്ലിസിറ്റി), മീന, ഹാജറ, സാജിത(ഗസ്റ്റ് റിലേഷൻസ്), റസിയ, സെലീന, രേണു,  നജുവ, കല്യാണി, ഷഹന(റജിസ്ട്രേഷൻ), സുധാകരൻ, അർഷാദ്, സുബിൻ( ഫൂഡ് മാനേജ്മെൻറ്). കൂടാതെ,  ഷമീർ, രേണു, കല്യാണി, ഷഹന, അർഷാദ്, സുബിൻ, നസീർ എന്നിവരും നേതൃത്വം നൽകും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com