ADVERTISEMENT

ഷാർജ ∙ മാജോ കെ. ആന്റണി നിർമിച്ച് കെ.സി. അനിൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'അവന്തിക'യുടെ പ്രിമിയർ ഷോ നടത്തി. മോഹൻകുമാർ, വെള്ളിയോടൻ, ഗീതാ മോഹൻ, രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തുറന്ന ചര്‍ച്ചയും നടന്നു. 

18 വയസ്സുള്ള അവന്തിക എന്ന നർത്തകിയിലൂടെ വഴിതെറ്റിപ്പോകുന്ന പുതുതലമുറയുടെ കഥയാണ് ചിത്രം പറയുന്നത്. ക്യാമറ: ഷിജു തോമസ്, എഡിറ്റിംഗ്: ഷിജു തോമസ്, കളറിസ്റ്റ്: ജിജോ വർഗീസ്, ഗാനരചന: രണദേവ് മറ്റത്തോളി, സംഗീതം : വി. പി. ചന്ദ്രേഷ്, ഗായകർ: കലാമണ്ഡലം ദേവിക ജയദേവൻ & സ്നേഹ ജയദേവൻ, ബാക്ക്ഗ്രൗണ്ട് സ്കോർ: ദീപക് വർഗീസ്, സൗണ്ട് ഡിസൈനർ: രാവൻ നവിൻ, എസ്എഫ്എക്സ് & സൗണ്ട് മിക്സിങ്: ശ്രീകുമാർ തേരുമടത്തിൽ, അസോസിയേറ്റ് ഡയറക്ടർ: സിറാജ് തളിക്കുളം. അഭിനേതാക്കൾ: മനോജ് രാമപുരത്ത്, അഖില ഷൈൻ, അനൂജ നായർ, ആർജെ ഫസ്‌ലു, കെ. എ. റഷീദ്, ജോബീസ് ജോസ് ചിറ്റിലപ്പിള്ളി, മാജോ കെ. ആന്റണി, ജിതേഷ് മേനോൻ, ജൂബി സി. ബേബി.

English Summary:

Short film Avantika screened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com