ഓർമ അനുശോചന സമ്മേളനം
Mail This Article
×
ദുബായ് ∙ ഓർമ ദുബായിയുടെ സജീവ പ്രവർത്തകനായിരുന്ന കരുണാകരൻ നായരുടെ വേർപാടിൽ സംഘടന അനുശോചിച്ചു. 27 വർഷമായി പ്രവാസി ആയിരുന്നു കരുണാകരൻ നായർ.
പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡ് അംഗം എൻ.കെ. കുഞ്ഞുമുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. കെ.രാജൻ അധ്യക്ഷത വഹിച്ചു. പ്രദീപ് തോപ്പിൽ, ജയപ്രകാശ്, ജിജിത, അംബുജം ബിജു വാസുദേവ്, പ്രജോഷ്, സി.കെ.റിയാസ്, അഭിലാഷ്, അഷറഫ്, ഷിഹാബ്, മനോജ് എന്നിവർ പ്രസംഗിച്ചു.
English Summary:
Memorial service of Orma
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.