സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ യാത്രയയപ്പ്, സ്വീകരണം
Mail This Article
×
ദുബായ് ∙ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ബിനീഷ് ബാബുവിനു യാത്രയയപ്പും പുതിയ വികാരി ഫാ. അജു ഏബ്രഹാമിനു സ്വീകരണവും നൽകി. സഹവികാരി ഫാ. ജാക്‌സൺ എം. ജോൺ അധ്യക്ഷത വഹിച്ചു. ജബൽ അലി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഉമ്മൻ മാത്യു, ഫാ. ബിനു തോമസ്, ഇടവക സെക്രട്ടറി തോമസ് ജോസഫ്, ട്രസ്റ്റി ഷാജി പുഞ്ചക്കോണം, ജോയിന്റ് സെക്രട്ടറി ശ്യാം ഫിലിപ്പ്, ബാബു കുരുവിള മണത്ര, ബിജു സി. ജോൺ, ബിജുമോൻ കുഞ്ഞച്ചൻ, ജോർജ് ചെറിയാൻ, തോമസ് പോൾ, സിനി വർഗീസ്, റോബിൻ ബാബു, സ്റ്റീവ് തോമസ്, അലൻ സി. സുനിൽ എന്നിവർ പ്രസംഗിച്ചു.
English Summary:
Reception at St. Thomas Orthodox Cathedral
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.