ADVERTISEMENT

ദുബായ് ∙ സൈക്കിൾ, ഇ – സ്കൂട്ടർ ട്രാക്കുകളിലെ 2173 ലൈറ്റിങ് യൂണിറ്റുകളുടെ അറ്റകുറ്റ പ്രവൃത്തി പൂർത്തിയായതായി ആർടിഎ അറിയിച്ചു. അൽ ഖുദ്ര, ജുമൈറ, നാദ് അൽ ഷെബ, മിർദിപ്, മുഷ്റിഫ് എന്നിവിടങ്ങളിലെ സൈക്ലിങ്, ഇ– സ്കൂട്ടർ ട്രാക്കുകളിൽ വഴിവിളക്കുകൾ പൂർണ സജ്ജമായി.

ചിത്രത്തിന് കടപ്പാട്: വാം.
ചിത്രത്തിന് കടപ്പാട്: വാം.

സവാരി നടത്തുന്നവർക്ക് സുരക്ഷിതവും വെളിച്ചവുമുള്ള ട്രാക്കുകൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആർടിഎ അറിയിച്ചു. ജനങ്ങൾക്ക്  മാനസിക ഉല്ലാസത്തിനും കായിക പരിശീലനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ആർടിഎ വിട്ടുവീഴ്ച നടത്തില്ലെന്ന്  ഫെസിലിറ്റി മെയ്ന്റനൻസ് ഡയറക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു.

English Summary:

RTA Completes Maintenance of 2,173 Lighting Units on Cycling, E-Scooter Tracks

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com