രാജ്യാന്തര ചെസ് ഫെഡറേഷൻ ശതാബ്ദി ആഘോഷം ഇന്ന്
Mail This Article
×
അബുദാബി ∙ രാജ്യാന്തര ചെസ് ഫെഡറേഷൻ ശതാബ്ദി ആഘോഷങ്ങൾ ഇന്ന് അബുദാബി മറീന മാളിൽ നടക്കും. പരിപാടിയുടെ ഭാഗമായി ദീപശിഖാ പ്രയാണം നടത്തി.
അബുദാബിയാണ് 2028 വേൾഡ് ചെസ് ഒളിംപ്യാഡിന്റെ വേദി പരിപാടിയുടെ ഭാഗമായി ചെസുമായി ബന്ധപ്പെട്ടു ചിത്രപ്രദർശനം സംഘടിപ്പിക്കും. ഇതോടൊപ്പം വേൾഡ് യൂത്ത് ചെസ് ചാംപ്യൻ അഹമ്മദ് അദ്‌ലി 15 കളിക്കാരെ ഒരുമിച്ചു നേരിടുന്ന മത്സരവും നടത്തും.
English Summary:
Abu Dhabi to Host International Chess Federation's Centenary Celebrations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.