ADVERTISEMENT

മസ്‌കത്ത്∙ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ഇബ്ര യൂണിറ്റ് പൊലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ അനധികൃകമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദേശികള്‍ അറസ്റ്റിലായി. ട്രക്കില്‍ ഒളിച്ച് കടക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. 35 പേര്‍ അറസ്റ്റാലയതായും ഇവര്‍ ആഫ്രിക്കല്‍ രാജ്യക്കാരാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. 

English Summary:

Foreign truck drivers arrested in Oman for illegal entry.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com