ADVERTISEMENT

ദുബായ് ∙ ഇസ്രയേൽ, ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇസ്രയേൽ, ലബനൻ വിമാനങ്ങൾ റദ്ദാക്കി യുഎഇ. ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ടെൽ അവീവ്  താൽക്കാലികമായി അടച്ചു. ടെൽ അവീവ്, ബെയ്റൂട്ട് വിമാനങ്ങളുടെ ഇന്നലത്തെ സർവീസ് റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു. 

ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം ഇസ്രയേലിലെ തന്നെ റമോൺ വിമാനത്താവളത്തിലേക്കു വഴിതിരിച്ചുവിട്ടു. വിമാനത്താവളങ്ങൾ തുറക്കുംവരെ ഇതേ നിലയിലാകും സർവീസ്.

English Summary:

UAE’s Flag Carrier Etihad Cancels Flights to Israel and Lebanon; Flydubai Reroutes Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com