ADVERTISEMENT

സലാല ∙ ദോഫാർ ഗവർണറേറ്റിലെ റസ്‌യൂത്ത് പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ ആറ് സ്വദേശികൾ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. മരിച്ചവരുടെ  മൃതദേഹം റോയൽ എയർ ഫോഴ്‌സ് ഓഫ് ഒമാന്റെ വിമാനത്തിൽ സലാല എയർ ബേസിൽ നിന്നും സീബ് എയർ ബേസിലിൽ എത്തിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തെ കുറിച്ചോ മരിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary:

Six natives died in a car accident in Rasyut area of ​​Dhofar governorate.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com