യുഎഇ പൊതുമാപ്പ്: ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചു
Mail This Article
×
ഷാർജ∙ ഇന്ത്യൻ അസോസിയേഷൻ യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്യാംപ് നടത്തി. അസോസിയേഷൻ ലീഗൽ കമ്മിറ്റി നിലവിൽ വന്നു. ഷാർജ കമ്മ്യുണിറ്റി പൊലീസ് ഓഫിസർ സഹീദ് അൽ സർഊനി ഉദ്ഘടനം ചെയ്തു.
ആക്ടിങ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ അധ്യക്ഷത വഹിച്ചു. മീഡിയ & പബ്ലിക് റിലേഷൻ ഓഫിസർ അബ്ദുല്ലതീഫ് അൽ ഖാദി, കോ ഓർഡിനേറ്റർ മുരളി,കൺവീനർ ഷാഹുൽ ഹമീദ്, ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി, ട്രഷറർ ഷാജി ജോൺ, ഓഡിറ്റർ ഹരിലാൽ എന്നിവർ പ്രസംഗിച്ചു. പൊതു മാപ്പുമായി ബന്ധപ്പെട്ട് സദസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾക്കു അഡ്വ.പി.എ.ഹകീം, നജ്മുദ്ദീൻ, സ്മിനു സുരേന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു.
English Summary:
UAE Amnesty awareness camp was organized
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.