ADVERTISEMENT

ദോഹ ∙ ഇന്‍കാസ് ഖത്തര്‍ സെൻട്രൽ കമ്മിറ്റിയുടെ അടുത്ത രണ്ട് (2024-26) വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയെയും ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറിയായി ബഷീര്‍ തുവാരിക്കലിനെയും ട്രഷറര്‍ സ്ഥാനത്തേക്ക് ഈപ്പന്‍ തോമസിനെയും തിരഞ്ഞെടുത്തു. ഐസിസി അശോകഹാളില്‍ നടന്ന വിപുലമായ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ഇലക്ഷന്‍ ഓഫിസറുമായിരുന്ന ജോപ്പച്ചന്‍ തെക്കെകുറ്റ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.

new-leaders-for-incas-qatar-central-committee-1

മറ്റ് ഭാരവാഹികള്‍
രക്ഷാധികാരികള്‍:- മുഹമ്മദ് ഷാനവാസ്, കെ. കെ ഉസ്മാന്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍: - ജോപ്പച്ചന്‍ തെക്കെകുറ്റ് 
അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍:- എ.പി മണികണ്ഠന്‍, സിദ്ധീഖ് പുറായില്‍, കെ. വി ബോബന്‍, അബ്രഹാം കെ. ജോസഫ്, ഡേവിസ് ഇടശ്ശേരി, കമാല്‍ കല്ലത്തായില്‍, അബ്ദുല്‍ അഹദ് മുബാറക്. വൈസ് പ്രസിഡന്റുമാര്‍:- താജുദ്ധീന്‍ ചിറക്കുഴി, വി.എസ്.എ. റഹ്മാന്‍, ഷിബു സുകുമാരന്‍. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍:- പ്രദീപ് പിള്ള.

ജനറല്‍ സെക്രട്ടറിമാര്‍: - അബ്ദുല്‍ മജിദ് സി.എ, പി. കെ റഷീദ്, സുരേഷ് യു.എം, അഷ്‌റഫ്‌ നന്നമുക്ക്, ബി.എം ഫാസില്‍, ആന്റണി ജോണ്‍(ജോയ്), ഷെമീര്‍ പുന്നൂരാന്‍, മുനീര്‍ പള്ളിക്കല്‍. 

സെക്രട്ടറിമാര്‍:- അഡ്വ. മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോര്‍ജ്, ഷാഹുല്‍ ഹമീദ്, ശിഹാബ് കെ.ബി, ഷാജി കരുനാഗപ്പള്ളി, അഷ്റഫ് ഉസ്മാന്‍ എം. പി മാത്യു, ബിജി തോമസ്, അബ്ദുല്‍ ലത്തീഫ്, അന്‍ഹര്‍ ടി. എ, ജോയന്റ് ട്രഷറര്‍:- സുമേഷ്. കെ., ഓഡിറ്റര്‍ - അബ്ദുല്‍ റഊഫ് മങ്കട, മീഡിയ കണ്‍വീനര്‍:- സര്‍ജിത് കുട്ടംപറമ്പത്ത്, കള്‍ചറല്‍ കണ്‍വീനര്‍- വിനോദ് പുത്തന്‍ വീട്ടില്‍, സ്പോര്‍ട്സ് വിംഗ് കണ്‍വീനര്‍- ഫൈസല്‍ ഹസ്സന്‍, സ്പോര്‍ട്സ് വിംഗ് ജോയന്റ് കണ്‍വീനര്‍:- ഡോ. ജോര്‍ജ് ജോസഫ് (റോയ്)

എക്സിക്യൂട്ടീവ് അംഗങ്ങള്‍:- ടി.പി റഷീദ്, ജോണ്‍സണ്‍ ഊക്കന്‍, സി. എ സലാം, താജുദ്ധീന്‍ ചാരുപടിക്കല്‍, അഷ്റഫ് വാകയില്‍, ഷഹീം മേപ്പാട്ട്, സജീദ് താജുദ്ധീന്‍, മൂസ എം. എം, കരീം ലബ്ബ, പി. സി. ജെയിംസ് കുട്ടി, ഷമീര്‍ പട്ടാമ്പി, സജീബ് മുഹമ്മദ്, യമുനാ ദാസ്, മനോജ് വര്‍ഗീസ്, അഭിലാഷ് ആര്‍, സിബി ജോസഫ്, സജി ശ്രീകുമാര്‍, സൂരജ് സി. നായര്‍, സണ്ണി അബ്രഹാം.

English Summary:

New leaders for INCAS Qatar Central Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com