പ്രവാസികൾ പണമയയ്ക്കുന്നത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ
Mail This Article
×
ജിദ്ദ ∙ സൗദി പ്രവാസികൾ പണമയയ്ക്കുന്നത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. ജൂലൈയിൽ 12.91 ബില്യൻ റിയാലിലെത്തി. 21.47 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2022 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിദേശ പണമയയ്‌ക്കലാണിത്. സൗദിയുടെ പണമിടപാടുകളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 5.8 ബില്യൻ റിയാലായിരുന്നതിന് ശേഷം വാർഷികാടിസ്ഥാനത്തിൽ നേരിയ വളർച്ച രേഖപ്പെടുത്തി 5.81 ബില്യൺ റിയാലായി ഉയർന്നു.
English Summary:
Saudi: Expat Remittance Soars Highest in 2 Years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.