ADVERTISEMENT

ദുബായ്∙ ഡെലിവറി ബൈക്ക് റൈഡറെ റോഡിൽ ഇടിച്ചുവീഴ്ത്തിയ സംഭവത്തിൽ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് റൈഡർമാരും തമ്മിൽ, റോഡിലെ മുൻഗണനയെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. 

കുറ്റക്കാരനെ അൽബർഷ പൊലീസ് സ്റ്റേഷൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇടിച്ചുവീഴ്ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

English Summary:

Another delivery employee was arrested by the Dubai Police in the incident of knocking down the delivery bike rider on the road.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com