ADVERTISEMENT

ദുബായ് ∙ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓണാഘോഷം സംഘടിപ്പിച്ചു. മഷ്റിഖ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിഷാന്ത് നോട്ടത്ത്, ഐസിഎഐ വൈസ് ചെയർമാൻ ജയ്പ്രകാശ് അഗർവാൾ, ആഷ്ന മുൾഗവോങ്കർ എന്നിവർ മുഖ്യാതിഥികളായി. 

ബ്യൂട്ടി പ്രസാദ്, ടി.കെ. ഫ്രാൻസിസ്, നീതു ജോസ്, ബാദ്ഷ അമ്പാലത്ത്, ലക്ഷ്മി ശേഷാദ്രി, സൈതാലി കുട്ടി, വിജയ മോഹൻ എന്നിവർ നേതൃത്വം നൽകി. 

English Summary:

Malayali Chartered Accountants organized Onam Celebration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com