ADVERTISEMENT

അബുദാബി ∙ പ്രവാസികളുടെ ഓണാഘോഷം രുചികരമാക്കാൻ ആറന്മുള വള്ളസദ്യ യുഎഇയിലും. അബുദാബി മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സിൽ പുതുതായി തുറന്ന എഎച്ച് 47 റസ്റ്ററന്റാണ് രുചിവൈവിധ്യം ഒരുക്കി ആകർഷിക്കുന്നത്.

43 വിഭവങ്ങൾ അടങ്ങിയ സദ്യ തിരുവോണം വരെ തുടരും. ആറന്മുളയിൽനിന്ന് എത്തിയ മഹീന്ദ്രനും സംഘവുമാണ് സദ്യ ഒരുക്കുന്നത്. പാർസലും ലഭ്യം. ഓണത്തിന് വിവിധ കലാപരിപാടികളുമുണ്ട്.

English Summary:

Aranmula Vallasadya in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com