ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ വിദേശകാര്യവകുപ്പ് മന്ത്രി എസ്.ജയ്ശങ്കര്‍ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി കുടിക്കാഴ്ച നടത്തി.ഇരുവരും,  ഉഭയകക്ഷി ബന്ധം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. കഴിഞ്ഞ മാസം കുവൈത്തിലെത്തി മന്ത്രി എസ്.ജയ്ശങ്കര്‍ വിദേശകാര്യമന്ത്രിയെയും ഉന്നത ഭരണനേത്യത്വത്തിലുള്ളവരെയും സന്ദര്‍ശിച്ചിരുന്നു.

English Summary:

External Affairs Minister Dr. S. Jaishankar Kuwaiti Foreign Minister Abdullah Ali Al Yahya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com