ADVERTISEMENT

ദുബായ് ∙ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ 44 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി ആശയ സംവാദം നടത്തും. അജ്മാൻ ജർഫിലെ ഹാബിറ്റാറ്റ് സ്കൂളിലാണ് പരിപാടി. ആഗോള പ്രതിസന്ധികളുടെ കാലത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടാൻ, ഭാവി തലമുറയെ സജ്ജമാക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം  സംസാരിക്കും.

രാവിലെ 11ന് പരിപാടി ആരംഭിക്കും. സ്‌കൂളിൽ 11, 12 ക്ലാസുകളിൽ പഠിക്കു്ന വിവിധ രാജ്യക്കാരായ ഇരുന്നൂറിലധികം കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുക. രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി സതീശൻ ഇന്ന് യുഎഇയിൽ എത്തും.

English Summary:

VD Satheesan will hold debate with the students tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com