മുന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു
Mail This Article
×
മസ്‌കത്ത് ∙ ഇരുപത്തി ആറ് വര്‍ഷം ഒമാനിലെ സീബില്‍ പ്രവാസിയായിരുന്ന തിരുവന്തപുരം മല്ലൂര്‍ പുളിങ്കുടി മാവില വീട്ടില്‍ ഡി. മണിയന്‍ (69) നാട്ടില്‍ അന്തരിച്ചു. മകന്‍ വിഷ്ണു ഹിജാരിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭാര്യ: ഉഷാകുമാരി. മകള്‍: സിമി. മരുമകള്‍: ആര്യ.
English Summary:
former expatriate passed away in the country
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.