ADVERTISEMENT

ബെംഗളൂരു ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിമാനത്തിൽ ലൈംഗികമായി പീഡിപ്പിച്ച തമിഴ്നാട് സ്വദേശിക്ക് 3 വർഷം തടവും 10,000 രൂപ പിഴയും പോക്സോ കോടതി വിധിച്ചു.

ദോഹ–ബെംഗളൂരു വിമാനത്തിൽ അമ്മാവാസൈ മുരുകേശൻ (51) എന്നയാളാണു മദ്യലഹരിയിൽ മോശമായി പെരുമാറിയത്. ദോഹയിലുള്ള പെൺകുട്ടി വിഡിയോ കോൺഫറൻസിങ് വഴിയാണ് വിചാരണയിൽ പങ്കെടുത്തത്.

English Summary:

Girl Deposes Via Video from Abroad, Accused Gets 3-year Jail For Harrasing Girl on Doha - Bengaluru Flight

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com