കൊയ്ത്തുത്സവം: ലോഗോ പുറത്തിറക്കി
Mail This Article
×
അബുദാബി ∙ മാർത്തോമ്മാ ഇടവക നവംബർ 24ന് സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവത്തിന്റെ ലോഗോ റാന്നി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി പുറത്തിറക്കി.
വികാരി റവ.ജിജോ സി.ഡാനിയേൽ, സഹവികാരി റവ.ബിജോ എ.തോമസ്, കൊയ്ത്തുത്സവം ജനറൽ കൺവീനർ ജോസഫ് മാത്യു, സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗീസ്, റോജി മാത്യു, ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, ബിജു ഫിലിപ്പ്, ആർ.രഞ്ജിത്, തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.
English Summary:
Harvest Festival Logo Released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.