ADVERTISEMENT

ദുബായ്∙ ലോകത്തിന് സ്നേഹവും സമാധാനവും പകര്‍ന്ന് ത്യാഗത്തിന്‍റെയും വിശ്വാസത്തിന്‍റെയും മാതൃകയായി ജീവിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ  ചര്യകൾ പിൻപറ്റി ജീവിച്ചവർക്കാണ് വിജയമെന്ന് അൽ ഹിദായ ഇസ്​ലാമിക് സെന്‍റർ ഡയറക്ടറും പ്രഭാഷകനുമായ ഉസ്താദ് അബ്ദുൽ ബാരി ഹുദവി പറഞ്ഞു.  ദുബായ് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി  സംഘടിപ്പിച്ച തിരുനബി സ്നേഹ ലോകം” എന്ന പ്രമേയത്തിലുള്ള ക്യാംപെയ്നിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

മണ്ഡലം പ്രസിഡന്‍റ് ഫൈസൽ പട്ടേൽ അധ്യക്ഷത വഹിച്ചു.   ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്‍റ് സലാം കന്യപ്പാടി ‌ഉദ്ഘാടനം ചെയ്തു.  ജനറൽ സെക്രട്ടറി ഹസ്കർ ചൂരി പ്രസംഗിച്ചു. ദുബായ് നജാത്തുൽ ഇസ്​ലാം സംഘത്തിന്‍റെ സ്വലാത്ത് മജ്‌ലിസിന് സാബിത്ത് ഹുസൈൻ പള്ളിക്കാൽ, റാഷിദ് ഹനീഫ്, ബാസിത്ത് മൂസ, ഷാഫീഖ്‌ കൈനോത്ത്, അഹമ്മദ് ഷിഹാൻ മംഗളൂർ.സാബിത്  എന്നിവർ നേത്രത്വം നൽകി. ഭാരവാഹികളായ ഹുസ്സൈനാർ എടച്ചാക്കൈ,  ഹനീഫ് ചെർക്കള, ടി.ആർ ഹനീഫ് , ഡോ. ഇസ്മായിൽ, അഫ്സൽ മെട്ടമ്മൽ,നൂറുദ്ദീൻ കാഞ്ഞങ്ങാട്, സുബൈർ അബ്ദുല്ല, പി.ഡി നൂറുദ്ദീൻ, സിദ്ദിഖ് ചൗക്കി, റഫീഖ് പടന്ന, ആസിഫ് മഞ്ചേശ്വരം, റഫീഖ് എ.സി, ശരീഫ് കോളിയാട് , മണ്ഡലം ഭാരവാഹികളായ എം.എസ് ഹമീദ്,ശിഹാബ് നയന്‍മരമൂല, സിനാൻ തൊട്ടാന്, അബ്ദുൽ റസാക്ക്, നാച്ചു പാലകൊച്ചി, സിദ്ദിഖ് ബി.എച്ച്, ഇബ്രാഹിം ബെരിക്ക, ഖാലിദ് പാലക്കി .എജി.എ റഹ്മാൻ,സൈഫുദ്ദീൻ മൊഗ്രാൽ,ഹനീഫ് കട്ടക്കാൽ ,റാഷിദ് പടന്ന മൻസൂർ മർത്യ,യൂസഫ് ഷേണി, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, മുനീർ പള്ളിപ്പുറം, ഹസീബ് പള്ളിക്കര, , അസിസ് പടന്നക്കാട്, യൂസഫ് മുക്കൂട്, ഷംസു പുഞ്ചാവി, ന, സലാം മാവിലാടം, റഹീ കൈതക്കാട്, ഐ.പി.എം ഇബ്രാഹിം, ഷബീര്‍ കൈതക്കാട്,ഹാരിസ് ബ്രതെഴ്സ് , ഗഫൂർ , ആഷിക്ക് പള്ളം , ജാഫർ കുന്നിൽ , ഹനീഫ് തായൽ , റിസ്‌വാൻ ചേരൂർ, നൗഫൽ ചേരൂർ, അബു, സാബിത് , സുമൈസ് ബദ്‌രിയ, ഷകീൽ , അൽത്താഫ് ചൗക്കി, തഹ്‌സീൻ , ഷെരീഫ് , ഷഫീക് , ബദറുദ്ദീൻ , സാബിത് , നിസാം,മുല്ലാ ഉമർ, അൻവർ , സലാം, ഖാദർ ആദൂർ , റിയാസ് , ഹൈഫ കൊട്ട , ഹനീഫ ആദൂർ , മുനീർ ആദൂർ , ഉനൈസ് മുള്ളേരിയ , മഹാൻ ആദൂർ , ഖാദർ,അബ്ദുള്ള ബെളിഞ്ചം , നാസർ കുമ്പഡാജെ , ഖലീൽ കുമ്പഡാജെ,കബീർ വയനാട് , ഷാഫി ചെർക്കള, എന്നിവർ സംബന്ധിച്ചു .

ഹകീം ഹുദവി പ്രാർഥനയും ഉപ്പി കല്ലങ്കൈ നന്ദിയും പറഞ്ഞു .

English Summary:

Follow the teachings of Prophet Muhammad in your life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com