ADVERTISEMENT

ദുബായ് ∙ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗത്തിൽ ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) അനുശോചന യോഗം സംഘടിപ്പിച്ചു. അഞ്ഞൂറോളം പേർ പങ്കെടുത്തു.പ്രസിഡന്‍റ് ശിഹാബ് പെരിങ്ങോട്‌ അധ്യക്ഷത വഹിച്ചു എൻ.കെ. കുഞ്ഞഹമ്മദ്, ഒ. വി. മുസ്തഫ, വിൻസൺ തോമസ്, സർഗ റോയ്‌, മുഹമ്മദ് റാഫി, സാജിദ്, ഇ. കെ. ദിനേശൻ, ജമാൽ, ബാബു കുരുവിള, സാദിഖ് അലി, സഫ്‌വാൻ എരിയാൽ, മുബീർ,  ബാലകൃഷ്ണൻ,  രാജൻ മാഹി , അനിത ശ്രീകുമാർ, സുഭാഷ് ദാസ്, അയ്യൂബ്, സി.എൻ.എൻ. ദിലീപ്, സോണിയ ഷിനോയ്‌, ഫൈസൽ, ഷാജഹാൻ, ഇസ്മയിൽ, പ്രദീപ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു.

English Summary:

Overseas Malayali Association organized a condolence meeting for Sitaram Yechury

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com