പോസ്റ്റർ പ്രകാശനം ചെയ്തു
Mail This Article
×
ഷാർജ ∙ വീകെയർ ഗ്ലോബൽ യുഎഇയിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം അഡ്വ. ജെബി മേത്തർ എംപി നിർവഹിച്ചു. ചെയർമാൻ ബൈജു ബേബി, ട്രഷറർ മാത്യൂസ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. ബാഡ്മിന്റൺ ടൂർണമെന്റുകൾ നേരത്തെ കഴിഞ്ഞിരുന്നു.
English Summary:
Poster Release of Golden Cup Football Tournament
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.