ADVERTISEMENT

ദുബായ് ∙ യുഎഇയിലെ മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയായ വര പുതിയ അംഗങ്ങൾക്കായി ലെവൽ അപ് ക്യാംപ് സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളിൽനിന്നുള്ള എഴുപതോളം പേർ പങ്കെടുത്തു. എങ്ങനെ ഒരു സംരംഭകനാകാം എന്ന വിഷയത്തിൽ സുകേഷ് ഗോവിന്ദൻ ക്ലാസ് എടുത്തു. വരയിലെ കലാകാരന്മാരുടെ പരിപാടിയായ ആർട്ടെക്‌സ് സീസൺ-2 ജനുവരിയിൽ നടത്താനും തീരുമാനമായി. പരിപാടിയുടെ വിജയത്തിനായി സബ് കമ്മിറ്റികൾക്കും രൂപം നൽകി.

ക്രിയേറ്റീവ് ഡയറക്ടർ മുബഷിർ, ചെയർമാൻ സജീർ, അൻസാർ മുഹമ്മദ്, ജിബിൻ, ജയേഷ്, വിദ്യ,റിയാസ് മുഹമ്മദ്, അനസ് റംസാൻ, മുബഷിർ, ജംനാസ്, ഷഫ്‌നാസ്, ഷംനാഫ്, ഷമീം മുഹമ്മദ്, റിയാസ് മല്ലു, എ.കെ.എം. ശരീഫ്, നൗഫൽ, ഗോഡ് വിൻ, നൗഫൽ പെരിന്തൽമണ്ണ, ഫാജി, അഞ്ജലി, വിബിൻ, ജോഫിൻ, വസന്തകുമാർ, മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Vara organized a level up camp for new members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com