ADVERTISEMENT

ദുബായ് ∙ ദുബായ് ഇൻകാസ് കമ്മിറ്റി ഗാന്ധിജയന്തി ആചരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി.എ. ബിജു ജയന്തി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ റഫീഖ് മട്ടന്നൂർ അധ്യക്ഷനായി.

സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രജീഷ് ബാലുശ്ശേരി, ബാബുരാജ് കാളിയെത്തിൽ, ഷൈജു അമ്മാനപ്പാറ, ഷംഷീർ നാദാപുരം, ജിൻസി മാത്യു, സുനിൽ നമ്പ്യാർ, ഫൈസൽ തങ്ങൾ ബഷീർ നരണിപ്പുഴ, ബാഫക്കി ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Dubai Incas Committee celebrated Gandhi Jayanti

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com