ADVERTISEMENT

ദുബായ് ∙ ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസ് 16 വരെ നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഇറാഖിലെ ബഗ്ദാദ്, ബസ്ര, ഇറാനിലെ ടെഹ്റാൻ സെക്ടറുകളിലേക്കുള്ള വിമാനങ്ങളാണ് താൽക്കാലികമായി റദ്ദാക്കിയത്.

മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരെ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്.ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കു ദുബായ് വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരെയും സ്വീകരിക്കില്ല. ലബനനിലേക്കുള്ള സർവീസുകളും 15 വരെ നിർത്തിവച്ചിട്ടുണ്ട്. 

English Summary:

Emirates suspends flights to and from Iraq till mid-October

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com