ADVERTISEMENT

സലാല ∙ എസ് എൻ ഡി പി യോഗം സലാല യൂണിയനിലെ ചെമ്പഴന്തി ശാഖയുടെ ഓണാഘോഷം ധാരിസ് ഫാമിൽ നടന്നു. ശാഖ പ്രസിഡന്റ് പ്രശോഭ്, സെക്രട്ടറി സതീഷ് സാദനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് രമേശ് കുമാർ സാന്നിഹിതനായിരുന്നു.

ശാഖ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരയും, നൃത്തവും പാട്ടും ഒക്കെ ആയുള്ള വർണാഭമായ കലപരികളും വിവഭ സമൃദ്ധമായ ഓണസദ്യയും ഓണക്കളികളും എല്ലാമായി ഈ വർഷത്തെ ഓണാഘോഷം ശാഖയിലെ ഓരോ അംഗത്തിനും മറക്കാനാവാത്ത അനുഭവം സമ്മാനിച്ചതായി സംഘാടകര്‍ അറിയിച്ചു.

English Summary:

SNDP meeting Salalah Chembazhanthi branch Onam celebration

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com