ADVERTISEMENT

ദുബായ് ∙ ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ കീഴിൽ പുതിയതായി രൂപീകരിച്ച ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ഗ്രൂപ്പിന്റെ ആദ്യ ചെയർമാനായി മലയാളി. കാസർകോട് സ്വദേശി അബ്ദുല്ല കുഞ്ഞിയാണ് ഗ്രൂപ്പിന്റെ പ്രഥമ ചെയർമാൻ. ഷാർജയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു പഠനം പൂർത്തിയാക്കിയ അബ്ദുല്ല എകെ ഡിസൈനോ ആർക്കിടെക്ചർ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്.

English Summary:

Abdullah Kunji, chairman of Dubai Chamber of Commerce Interior Design and Decoration Group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com