‘പ്രോജ്വല 2024’: അഹമ്മദി ഏരിയ ജേതാക്കൾ
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റിന്റെ (കെഎംആർഎം) കലാസാംസ്കാരിക പരിപാടിയായ ‘പ്രോജ്വല 2024’ലിൽ കിരീടം സ്വന്തമാക്കിയ അഹമ്മദി ഏരിയയിക്കുള്ള ട്രോഫി മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സമ്മാനിച്ചു.
ക്യാപ്റ്റൻ ചെറിൽ കെ.ബാബു, പ്രസിഡന്റ് ഷാരോൺ തരകൻ, സ്പിരിച്വൽ ഡയറക്ടർ ഫാ.തോമസ് കാഞ്ഞിരമുകളിൽ, ജിസിസി കോഓർഡിനേറ്റർ ഫാ.ജോൺ തുണ്ടിയത്ത് കോറെപ്പിസ്കോപ്പ, ഫാദർ ടൈറ്റസ് ജോൺ ഒഐസി, കെഎംആർഎം പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ.ജോൺ, ട്രഷറർ റാണ വർഗീസ് എന്നിവർ പ്രസംഗിച്ചു.
English Summary:
Cultural program of KMRM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.