ADVERTISEMENT

ദുബായ് ∙ അനധികൃത വാഹന പരിഷ്ക്കരണങ്ങൾ തടയാൻ കച്ച മുറുക്കി ദുബായ് പൊലീസ്. സുരക്ഷാഭീഷണി ഉണ്ടാകുംവിധത്തിലോ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിനോ ഘടനയിൽ മാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്താൻ ദുബായിൽ 13 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായും അറിയിച്ചു. പരിശോധന ശക്തമാക്കി 24 മണിക്കൂറിനുള്ളിൽ നിയമം ലംഘിച്ച 23 വാഹനങ്ങളും 3 മോട്ടോർ ബൈക്കുകളും പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു. 

English Summary:

Dubai Police set up 13 checkpoints to detect illegal vehicle modifications

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com