ADVERTISEMENT

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഫോറം നാളെ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 3.00ന് ഒനൈസയിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപ്പൺ ഫോറം.

ഇന്ത്യൻ സ്ഥാനപതി വിപുൽ നേരിട്ട് പരാതികൾ സ്വീകരിക്കും. ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ അടിയന്തര തൊഴിൽ, കോൺസുലർ പരാതികൾ സമർപ്പിക്കാം. ഉച്ചയ്ക്ക് 2.00 മുതൽ 3.00 വരെയാണ് ഫോറത്തിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ. 3.00 മുതൽ 5.00 വരെയാണ് പരാതികൾ സ്വീകരിക്കുന്നത്. 55097295 എന്നീ നമ്പറിലോ labour.doha@mea.gov.in എന്ന ഇ–മെയിലിലും എംബസി അധികൃതരെ ബന്ധപ്പടാം.

English Summary:

Indian Embassy Open Forum

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com