യുഎഇയിൽ ഒരുമോത്സവം സംഘടിപ്പിച്ചു
Mail This Article
×
ദുബായ് ∙ ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യുഎഇ പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ ഒരുമയുടെ മെഗാ പരിപാടിയായ ഒരുമോത്സവം സീസൺ 12 നടത്തി. സംഗീതജ്ഞൻ ജാസി ഗിഫ്റ്റ് നയിച്ച മ്യൂസിക്കൽ ഷോ, മിമിക്രി താരം സമദ്, ആദ്മ ഡാൻസ് ക്രൂ, ഒരുമ ആർട്സ് ക്ലബ് തുടങ്ങിയവരുടെ കലാപരിപാടികളും അരങ്ങേറി. 'മഴ' എന്ന കലാരൂപം ഏറെ ശ്രദ്ധേയമായി.
English Summary:
Kadakkal Oruma conducted Orumolsavam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.