ADVERTISEMENT

അബുദാബി ∙ അഫ്ഗാനിസ്ഥാനിലെ അഭയാർഥി വകുപ്പ് മന്ത്രി ഖലീൽ റഹ്മാൻ ഹഖാനിയുടെ മരണത്തിലേക്ക് നയിച്ച അഭയാർഥി മന്ത്രാലയത്തിന് നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഈ ക്രിമിനൽ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നുവെന്നും എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം  പ്രസ്താവനയിൽ പറഞ്ഞു.

അഫ്ഗാനിസ്ഥാനോടും അവിടുത്തെ ജനങ്ങളോടും പ്രത്യേകിച്ച്, ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും മന്ത്രാലയം ആത്മാർഥമായ അനുശോചനം അറിയിച്ചു.

English Summary:

UAE strongly condemned the attack that led to the death of Khalil Ur-Rahman Haqqani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com