കുവൈത്ത് മഹാ ഇടവകയുടെ ക്രിസ്മസ് ശുശ്രൂഷകൾക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു

Mail This Article
×
കുവൈത്ത് ∙ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ യെൽദോപ്പെരുന്നാൾ (ക്രിസ്മസ്) ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡന്റുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.
ഡിസംബർ 24-ന് രാത്രി സിറ്റി നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന തീജജ്വാലാ ശുശ്രൂഷ ഉൾപ്പെടെയുള്ള ക്രിസ്മസ് ശുശ്രൂഷകൾക്ക് മഹാ ഇടവക വികാരി ഫാ.ഡോ.ബിജു പാറയ്ക്കൽ, സഹവികാരി ഫാ.മാത്യൂ തോമസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
English Summary:
St. Gregorio's Indian Orthodox Church Christmas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.