ADVERTISEMENT

റിയാദ് ∙ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ നിന്ന് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ ചില എയർലൈനുകളുടെ സർവീസുകൾ മൂന്നാം ടെർമിനലിലേക്കു മാറ്റി. 

എമിറേറ്റ്സ്, അൽ ജസീറ, സലാം എയർ, ഈജിപ്ത് എയർ, ഫിലിപ്പീൻസ് എയർ, പെഗസസ്, യെമനി, കാം എയർ എന്നിവയുടെ വിമാനങ്ങളും ഇന്നലെ മുതൽ മൂന്നാം ടെർമിനലിലേക്കു മാറ്റിയിട്ടുണ്ട്. ഇനി ഈ വിമാനങ്ങൾ പുറപ്പെടുന്നതും എത്തുന്നതും മൂന്നാം ടെർമിനലിലായിരിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

English Summary:

Air India and IndiGo flights are now operating from Terminal 3 at Riyadh King Khalid International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com