ADVERTISEMENT

കുവൈത്ത്‌സിറ്റി∙ കുവൈത്തിലെ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ഇംഗ്ലിഷ് ലാംഗ്വേജ് ചർച്ചിന്റെ (ഇഎൽസി) ആരാധനാ കേന്ദ്രത്തിൽ തീപിടിച്ചു. ആളപായമില്ല. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

പ്രാര്‍ത്ഥനാ  സമയം അല്ലായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.  സിവിൽ ഡ‍ിഫൻസ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്രിസ്മസ്-പുതുവൽസരം പ്രമാണിച്ച് ഇവിടുത്തെ കെട്ടിടങ്ങൾ ലൈറ്റുകളാൽ അലങ്കരിച്ചിരുന്നു.   ഇതില്‍ നിന്നായിരിക്കാം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായതെന്നാണ് സൂചന. 

English Summary:

Fire In Kuwait Elc Worship Center, No Casualty Reported

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com