ADVERTISEMENT

ഷാർജ ∙ ഷാർജ മലയാളി കൂട്ടായ്മ  സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് നാളെ (10) നടക്കും. വൈകിട്ട് 5 മുതൽ രാത്രി 9.30 വരെ ഷാർജ അബുഷഗാറ ഷാർജ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒന്നാം നിലയിൽ റയ്ഹാൻ ഗൾഫ് മെഡിക്കൽ സെന്ററിലാണ് ക്യാംപ്. 

ഷാർജ മലയാളി കൂട്ടായ്മയുടെ ഇരുപത്തി നാലാമത് രക്തദാന ക്യാംപ് ആണിത്. കൂടുതൽ വിവരങ്ങൾക്ക്– ഫോൺ: രജീഷ് -055 8529 714, ലക്ഷ്മി സജീവ് - 052 9049 432.

English Summary:

Blood Donation Camp organized by the Malayali Association on 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com