പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു; സംസ്‌കാരം 11ന്
Mail This Article
×
കുവൈത്ത് സിറ്റി ∙ കഴിഞ്ഞ ദിവസം കുവൈത്തില്‍ അന്തരിച്ച തൃശൂര്‍ കൊരട്ടി സൗത്ത് വഴിച്ചാല്‍ പടയാട്ടി വീട്ടില്‍ തേമസിന്റെ മകന്‍ ജിനോയുടെ (42) മൃതദേഹം ഇന്ന് 12.30-ന് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയില്‍. ഭാര്യയും രണ്ട് മക്കളും കുവൈത്തിലുണ്ട്.
English Summary:
Jino, who died in Kuwait, will be buried on Saturday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.