ശിനാസ് പാർക്ക് താത്കാലികമായി അടച്ചു
Mail This Article
×
മസ്‌കത്ത് ∙ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ശിനാസ് പാർക്ക് താത്കാലികമായി അടച്ചു. അറ്റകുറ്റ പണികൾക്കായാണ് പാർക്ക് അടച്ചിടുന്നത്.
ജനുവരി 12 മുതൽ അടുത്ത മാസം ഒൻപത് വരെ പാർക്ക് അടച്ചിടുമെന്ന് വടക്കൻ ബാത്തിന നഗരസഭ അറിയിച്ചു.
English Summary:
Shinas Park closes temporarily for a facelift
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.