യുഎഇയിൽ ഓർത്തഡോക്സ് സഭ ഒവിബിഎസ് ക്ലാസ് മാർച്ചിൽ

Mail This Article
×
ദുബായ് ∙ ഓർത്തഡോക്സ് സൺഡേ സ്‌കൂളിന്റെ ഈ വർഷത്തെ ഒവിബിഎസ് ക്ലാസുകൾ മാർച്ച് രണ്ടാം വാരം മുതൽ യുഎഇയിലെ വിവിധ ദേവാലങ്ങളിൽ നടത്തും. നിർമലരായി നടപ്പിൻ എന്നതാണ് ചിന്താ വിഷയം.
ഒവിബിഎസ് ലോഗോ പ്രകാശനം മേഖലാ വൈസ് പ്രസിഡന്റ് ഫാ. ഉമ്മൻ മാത്യു നിർവഹിച്ചു. മേഖലാ ഡയറക്ടർ ജോൺ ഫിലിപ്പ്, സെക്രട്ടറി റോയ് തോമസ്,ട്രസ്റ്റി ബിജു തോമസ്, സെക്രട്ടറി ജോസി ജോയ്, ഡിഞ്ജു ഉമ്മൻ, ഹെഡ്മാസ്റ്റർ ജോസഫ് ഏബ്രഹാം, അലക്സ് വർഗീസ്, രാജു പോൾ എന്നിവർ നേതൃത്വം നൽകി.
English Summary:
Orthodox Church in the UAE will conduct OVBS classes in March
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.