ഗൂഗിൾ പേ സൗദിയിലേക്ക്

Mail This Article
×
റിയാദ്∙ ഗൂഗിൾ പേ സംവിധാനം സൗദി അറേബ്യയിലേക്ക്. ദേശീയ പേയ്മെന്‍റ് സംവിധാനമായ മദാ വഴിയാണ് രാജ്യത്ത് ഗൂഗിൾ പേ സേവനം ലഭ്യമാക്കുക. ഇതിനുള്ള കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗിളും ഒപ്പുവച്ചു.
സൗദി വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിന്‍റെ ഡിജിറ്റൽ പേയ്മെന്‍റ് മെച്ചപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ (സാമ) തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാർ. വിപുലമായ ഡിജിറ്റൽ പേയ്മെന്‍റ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇതിലൂടെ രാജ്യത്ത് ഒരു ഡിജിറ്റൽ പേയ്മെന്‍റ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനാണ് സാമയുടെ ലക്ഷ്യമിടുന്നത്.
English Summary:
Google Pay Coming to Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.