ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ സുഹൃത്തായിരുന്നു ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ ഈജിപ്ത് സ്വദേശിക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത്‌ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫര്‍വാനിയയില്‍ ആയിരുന്നു സംഭവം. വിചാരണ വേളയില്‍ പ്രതി കുറ്റം നിഷേധിച്ചു. എങ്കിലും, പ്രോസിക്യൂഷന്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയ സാഹചര്യത്തിലാണ് വിധി.

English Summary:

Kuwait Court Sentences Egyptian to Death for Murder of Indian Expat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com