ഭക്ഷണത്തിൽ പാറ്റ: റസ്റ്ററന്റ് ഉടമയ്ക്ക് പിഴ ഒരു ലക്ഷം ദിർഹം

Mail This Article
×
റാസൽഖൈമ ∙ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ കേസിൽ റസ്റ്ററന്റ് ഉടമയ്ക്ക് ഒരു ലക്ഷം ദിർഹവും ജീവനക്കാരന് 5000 ദിർഹവും പിഴ ചുമത്തി.
റസ്റ്ററന്റിലെത്തിയ യുവതിക്കു നൽകിയ കേടായ സീഫുഡിൽ പാറ്റയെ കണ്ടതിനെ തുടർന്ന് അവർ അതിന്റെ വിഡിയോ എടുത്ത് പൊലീസിനും ആരോഗ്യവിഭാഗത്തിനും കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനം ബോധ്യപ്പെട്ടതോടായാണ് റസ്റ്ററന്റ് ഉടമയ്ക്കും ജീവനക്കാരനുമെതിരെ കേസെടുത്തത്.
English Summary:
UAE: Restaurant fined Dh100,000 for cockroach in spoiled seafood soup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.