കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

Mail This Article
×
മാവേലിക്കര ∙ പനി ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. മാവേലിക്കര അറുന്നൂറ്റിമംഗലം വാഴവിള പടീറ്റതിൽ വിഷ്ണുഭവനം വിഷ്ണു കൃഷ്ണപിള്ള (35) ആണ് മരിച്ചത്.
10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. കൃഷ്ണപിള്ളയുടെയും ലീലാമണിയമ്മയുടെയും മകനാണ്. സഹോദരി: രമ്യ.
സംസ്കാരം നാളെ രാവിലെ 11ന്.
English Summary:
A young Keralite who was undergoing treatment in Kuwait passed away.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.