ADVERTISEMENT

ദുബായ് ∙ മുനിസിപ്പാലിറ്റിയുടെ റമസാൻ സൂഖ് ഇന്നു മുതൽ ഫെബ്രുവരി 22 വരെ ദെയ്റ ഗ്രാൻഡ് സൂഖിലെ ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റ് സ്ക്വയറിൽ നടക്കും. റമസാൻ വ്രതത്തിന്റെ മുന്നൊരുക്കമായാണ് വിപണി തുടങ്ങിയത്.

വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും കൂടുതൽ വിപണി സാധ്യത കണ്ടെത്തുന്നതിനും സൂഖിലൂടെ സാധിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുക. കച്ചവടത്തിനൊപ്പം വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 

English Summary:

Dubai Municipality launches Ramadan Souq on Old Municipality Street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com