ADVERTISEMENT

ജിദ്ദ∙ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാർക്ക് ഉംറ വീസ കൂടാതെ ട്രാൻസിറ്റ് വീസ, ടൂറിസ്റ്റ് വീസ എന്നിവയിലും ഉംറ നിർവഹിക്കാമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ജിസിസി നിവാസികൾക്ക് ഉംറയുടെ അനുഷ്ഠാനങ്ങൾ എളുപ്പത്തിൽ നിർവഹിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. 

മദീനയിലെ പ്രവാചക പള്ളിയിൽ അൽ റൗദ ഷെരീഫ് സന്ദർശിക്കുന്നതിന് നുസുക് ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary:

Umrah on Transit, Tourist Visas for GCC Residents

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com